ഭോപ്പാലിൽ വേദിയെ അഭിസംബോധന ചെയ്യുന്നതിനിടെ സ്റ്റേജ് തകർന്നുവീണ് 7 കോൺഗ്രസ്സ് നേതാക്കൾക്ക് പരിക്ക്. മധ്യപ്രദേശ് നിയമസഭയിലേക്ക് മാർച്ച് നടത്തുന്നതിന് മുൻഫ് നേതാക്കൾ പാർട്ടി നേതാക്കൾ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് സ്റ്റേജ് തകർന്നു വീണതെന്ന് കോൺഗ്രസ്സ് എംഎൽഎ ജയ് വർധൻ സിംഗ് പറഞ്ഞു. സംഭവം നടക്കുമ്പോൾ സംസ്ഥാന സർക്കാരിൻറഎ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം നടക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശിൽ പ്രതിഷേധത്തിനിടെ സ്റ്റേജ് തകർന്ന് വീണ് ഏഴ് കോൺഗ്രസ്സ് നേതാക്കൾക്ക് പരിക്ക്

