Site iconSite icon Janayugom Online

സ്ക്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

സ്കകൂൾ വിദ്യാർത്ഥിക്ക് നേരെ ലംഗികാതിക്രമം. സംഭവത്തിൽ പാറക്കൽ പുറായിൽ വീട്ടിൽ സജിത്തിനെ (32) പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്. ഈ മാസം 7നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പതിന്നാല് കാരിയായ വിദ്യാർത്ഥിനി പിതാവിൻറെ സുഹൃത്തിന് ഫോൺ കൈമാറാനായി പോകുമ്പോൾ കുട്ടിയെ തടഞ്ഞുവച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Exit mobile version