Site iconSite icon Janayugom Online

സ്വ‍ര്‍ണവിലയില്‍ നേരിയ കുറവ്

സ്വ‍ര്‍ണവിലയില്‍ നേരിയ കുറവ്. പവന് 160 രൂപ കുറഞ്ഞ് 1,18,560 രൂപയ്ക്കും ഗ്രാമിന് 20 രൂപ കുറഞ്ഞ് 14,820 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.  ഡോളറിന്‍റെ മൂല്യത്തിലുള്ള ചാഞ്ചാട്ടമാണ് സ്വ‍ര്‍ണവിലയിലും പ്രതിഫലിക്കുന്നത്.

 

Exit mobile version