Site iconSite icon Janayugom Online

സാമൂഹ്യ സുരക്ഷ പെൻഷൻ ജൂൺ 20 മുതൽ വിതരണം ചെയ്യും; ധനമന്ത്രി

ഈ വർഷത്തെ സാമൂഹ്യ സുരക്ഷ ക്ഷേമ പെൻഷനുകൾ ഈ മാസം 20 മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപ വീതം നൽകുക. കേരളത്തിന് മേൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന കടുത്ത ഉപരോധങ്ങൾക്കിടയിലും സാധാരണക്കാരുടെ ക്ഷേമ കാര്യങ്ങലിൽ ഇടത് പക്ഷ സർക്കാർ അതീവ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 

Exit mobile version