ആലപ്പുഴ കൊമ്മാടിയില്‍ മകൻ മാതാപിതാക്കളെ കൊലപ്പെടുത്തി. തങ്കരാജ്, ആഗ്നസ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരട്ടകൊലപാതകം നടത്തിയതിനു ശേഷം ഇവരുടെ മകനായ ബാബു സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടി.
ആലപ്പുഴയില്‍ മകൻ മാതാപിതാക്കളെ കൊലപ്പെടുത്തി

