കോഴിക്കോട് വീണ്ടും തെരുവ്നായ ആക്രമണം. ചെക്യാത്ത് വേവത്ത് സ്കൂള്‍ ബസ് കാത്ത് നിന്ന മൂന്നാം ക്ലാസുകാരന് നേരെ തെരുവ് നായ പാഞ്ഞടുക്കുകയായിരുന്നു. ഓടി രക്ഷപ്പെടാനാ ശ്രമിക്കുന്നതിനിടെ വീണ കുട്ടിക്ക് കൈക്ക് പരിക്കേറ്റു. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് സയന്റെ നേര്‍ക്കാണ് നായ ചാടി വീണത്. രണ്ട് ദിവസം മുന്‍പും ഇതേ സ്ഥത്ത് ഒരു കുട്ടിയുടെ തെരുവുനായ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.
വീണ്ടും തെരുവ് നായ ആക്രമണം; കോഴിക്കോട് മൂന്നാം ക്ലാസുകാരന് പരിക്ക്
