ചലച്ചിത്രമേള നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്കുള്ള പിന്തുണയാണെന്ന് മന്ത്രി സജി ചെറിയാന്‍. 30-ാമത് കേരളാ അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനപ്രസംഗത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. ഐഎഫ്എഫ്‌കെ എന്നും എപ്പോഴും അവള്‍ക്കൊപ്പമാണ്. അന്ന് അവര്‍ ഐഎഫ്എഫ്‌കെ വേദിയില്‍ വന്നപ്പോള്‍ ആളുകള്‍ കരഘോഷം മുഴക്കി. കേരളവും സംസ്ഥാന സര്‍ക്കാരും അവള്‍ക്കൊപ്പമാണെന്ന് ആവര്‍ത്തിക്കുന്നതായും മന്ത്രി പറഞ്ഞു.
ചലച്ചിത്രമേള നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്കുള്ള പിന്തുണ; മന്ത്രി സജി ചെറിയാന്‍

