Site iconSite icon Janayugom Online

കെഎസ്ആർടിസി ബസ്സിൽ നഗ്നതാപ്രദർശനം: അധ്യാപകൻ അറസ്റ്റിൽ

കെഎസ്ആർടിസി ബസ്സിൽ നഗ്നതാപ്രദർശനം നടത്തിയ അധ്യാപകന്‍ അറസ്റ്റിലായി. സജീവ ലീഗ് പ്രവർത്തകനും അധ്യാപകനുമായ കിനാലൂർ കുറുമ്പൊയിൽ സ്വദേശി ഷാനവാസാണ് പിടിയിലായത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ പരാതിയിലാണ് നടപടി. കെഎസ്ആര്‍ടിസി ബസില്‍ യാത്രചെയ്യവേ നഗ്നതാപ്രദര്‍ശനം നടത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. 

You may also like this video

Exit mobile version