Site iconSite icon Janayugom Online

ഗവര്‍ണര്‍ സ്വയം പരിഹാസ്യനാകുന്നു: കാനം

kanam rajendran governorkanam rajendran governor

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അധികാരമില്ലാത്ത കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. സര്‍വകലാശാല നിയമം അനുസരിച്ച് വൈസ് ചാന്‍സലര്‍മാരെ പുറത്താക്കുന്നതിനോ അവരോട് രാജിവയ്ക്കാന്‍ ആവശ്യപ്പെടുന്നതിനോ ചാന്‍സലര്‍ക്ക് അധികാരമില്ലെന്നും ഗവര്‍ണര്‍ സ്വയം പരിഹാസ്യനാകരുതെന്നും കാനം പറഞ്ഞു. 

Eng­lish Sum­ma­ry: The Gov­er­nor Makes a Ridicule of Him­self : Kanam

You may also like this video 

YouTube video player
Exit mobile version