Site icon Janayugom Online

ചൂട് കൂടും; വിവിധ ജില്ലകളില്‍ താപനില വര്‍ധിക്കുമെന്ന് മുന്നറിയിപ്പ്

ഉയര്‍ന്ന താപനിലയില്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധനയുണ്ടാകുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. പാലക്കാട് ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 38 വരെയും കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, കാസര്‍കോട് ജില്ലകളില്‍ 37 വരെയും മലപ്പുറം ജില്ലയില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനിലയില്‍ വര്‍ധനവുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. 

Eng­lish Sum­ma­ry: The heat will rise; Warn­ing that tem­per­a­ture will increase in var­i­ous districts

You may also like this video

Exit mobile version