കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടി. മാള അഷ്ടമിച്ചിറയിലാണ് ദാരുണ സംഭവം. പഴമ്പിള്ളിയില്‍ വാസവനാണ് ഭാര്യ ഗ്രീഷ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതര പരിക്കേറ്റ ഗ്രീഷ്മയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 8 മമിയോടെയായിരുന്നു സംഭവം. വാസവനെ മാള പൊലീസ് കസ്റ്റഡിയിലെടുത്തു.
മാളയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി; ഗുരുതര പരിക്ക്

