Site iconSite icon Janayugom Online

വാഗ്ദാനങ്ങള്‍ നല്‍കുക മാത്രമല്ല അത് സമയബന്ധിതമായി പൂര്‍ത്തിയാക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യം : മുഖ്യമന്ത്രി

വഗ്ദാനങ്ങള്‍ നല്‍കുക മാത്രമല്ല അത് സമയബന്ധിതമായി പൂര്‍ത്തിയാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം വര്‍ധിക്കുകയാണെന്നം മുഖ്യമന്ത്രി പിണറായി വിജയന്‍.

ജനങ്ങള്‍ക്ക് സര്‍ക്കാറിലുള്ള വിശ്വാസം വര്‍ധിക്കുകയാണെന്നും അത് കാത്തുസൂക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധതയോടെയുള്ള പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.കണ്ണൂര്‍ കൊടുവള്ളി റെയില്‍വേ മേല്‍പ്പാലവും ചേക്കുപാലം റെഗുലേറ്റര്‍ കം ബ്രിഡ്ജും മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു സംസാരിക്കുയായിരുന്നു മുഖ്യമന്ത്രി 

Exit mobile version