Site iconSite icon Janayugom Online

പാലായിൽ സ്കൂട്ടർ ജീപ്പിന് പിന്നിലിടിച്ച് യാത്രിക മരിച്ചു

പാലായില്‍ സ്കൂട്ടര്‍ ജീപ്പിന് പിന്നിലിടിച്ച് യാത്രിക മരിച്ചു. ചേലമറ്റം സ്വദേശിനി ജെസിയാണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന മകൻ ജസ്റ്റിൻ നിസാര പരിക്കുകളോടെ രക്ഷപെട്ടു. ഏറ്റുമാനൂർ — പുഞ്ഞാർ സംസ്ഥാന പാതയിൽ മുത്തോലി ആണ്ടൂർക്കവലയിൽ ചൊവ്വ രാത്രി പത്തോടെയാണ് അപകടം. കിടങ്ങൂർ പൊലീസ് കേസ് എടുത്തു. പോളാണ് ഭര്‍ത്താവ്.

Eng­lish Sum­ma­ry: The pas­sen­ger was killed when his scoot­er col­lid­ed with a jeep in Pala

You may like this video also

Exit mobile version