Site iconSite icon Janayugom Online

കര്‍ഷക സമരം വിജയം;ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു

farmersfarmers

ആവശ്യങ്ങളെല്ലാം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കാന്‍ കര്‍ഷകര്‍. ഇക്കാര്യങ്ങളെല്ലാം സര്‍ക്കാര്‍ രേഖാമൂലം കര്‍ഷക സംഘടനാ നേതാക്കളെ ഇന്ന് രാവിലെ അറിയിച്ചിരുന്നു. വിവാദമായ കാര്‍ഷിക നിയമങ്ങള്‍ ഉള്‍പ്പടെ ഉപാദികളില്ലാതെ പിന്‍വലിക്കാന്‍ കേന്ദ്രം തയാറായതിന് പിന്നാലെയാണ് സമരം പിന്‍വലിക്കാമെന്ന നിലപാടിലേക്ക് സംഘടനകള്‍ എത്തിയിരിക്കുന്നത്.ഡല്‍ഹി അതിര്‍ത്തികളിലെ സമരം അവസാനിപ്പിക്കുന്നതില്‍ ഔദ്യോഗിക പ്രഖ്യാപനം അല്‍പ്പസമയത്തിനകം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

updat­ing.….….
eng­lish summary;The peas­ant strug­gle is com­ing to an end
you may also like this video;

Exit mobile version