നാളെ കനത്ത മഴ പ്രവചിച്ച സാഹചര്യത്തില്‍ കാസര്‍കോഡ്,തൃശ്ശൂര്‍,ആലപ്പുഴ ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.മലപ്പുറം ജില്ലയില്‍ പ്രൊഫഷണല്‍ കോളജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളെ അവധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.