വഖഫ് ഭേദഗതി ബില്ല് നാളെ ഉച്ചയ്ക്ക് ലോക്സഭയിൽ അവതരിപ്പിക്കും. 8 മണിക്കൂർ ചർച്ചയാണ് ബില്ലിന്മേൽ ഉണ്ടാകുക. പ്രതിപക്ഷം യോഗം ബഹിഷ്ക്കരിച്ചു. എല്ലാ അംഗങ്ങൾക്കും നാളെ സഭയിൽ ചേരാൻ വിപ്പ് നൽകാൻ ഭരണപക്ഷം തീരുമാനിച്ചു. എൻഡിഎയിലെ പ്രധാന സഖ്യകക്ഷികളായ ജെഡിയുവും ടിഡിപിയും സംഭവത്തിൽ ഇതുവരെ പരസ്യ നിലപാട് അറിയിച്ചിട്ടില്ല.
വഖഫ് ഭേദഗതി ബില്ല് നാളെ ലോക്സഭയിൽ അവതരിപ്പിക്കും

