Site iconSite icon Janayugom Online

മുല്ലപ്പെരിയാറിൽ ജലനിരപ്പ് കുറഞ്ഞു; ഇടുക്കിയിൽ നേരിയ വർധവ്

ഇടുക്കി ഡാമിൽ ജലനിരപ്പ് നേരിയ തോതിൽ ഉയർന്നു.2400.8 അടിയാണ് ഡാമിലെ ജലനിരപ്പ് .മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ ജലം ഒഴുകി എത്തിയതോടെയാണ് ജലനിരപ്പ് ഉയർന്നത്. വൃഷ്ടി പ്രദേശത്ത് മഴ ഇല്ലാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.മുല്ലപ്പെരിയാറിൽ ജലനിരപ്പ് 141.90 അടിയായി കുറഞ്ഞു.143ഘനയടി ജലം മാത്രമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
eng­lish summary;The water lev­el in Iduk­ki Dam has risen slightly
you may also like this video;

Exit mobile version