Site iconSite icon Janayugom Online

തിരുവനന്തപുരത്ത് കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

തിരുവന്തപുരം നെയ്യാറ്റിന്‍കര ഊരാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി.കോവിലുവിള സ്വദേശി വിഷ്ണുവിനെയാണ് കാണാതായത്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തുകയാണ്.

Exit mobile version