Site iconSite icon Janayugom Online

ഇ​രി​ട്ടി​യി​ൽ ക​ട​ക​ളി​ൽ മോ​ഷ​ണം;ഡി​വൈ​എ​ഫ്ഐ നേ​താ​വിന്റെ ബൈ​ക്കും കവർന്നു

ഇ​രി​ട്ടി​യി​ൽ ക​ട​ക​ളി​ൽ മോ​ഷ​ണം. ഡി​വൈ​എ​ഫ്ഐ നേ​താ​വിന്റെ ബൈ​ക്കും മോ​ഷ​ണം പോ​യി, ഇരി​ട്ടി മേ​ലെ സ്റ്റാ​ൻ​ഡി​ലെ പ്ര​ഭാ​ക​ര​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റി​ങ്ങ് മീ, ​ജി​തി​ൻ ആന്റ​ണി​യു​ടെ അ​മി​ഗോ​സ് ഷോ​പ്പു​ക​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ബുധനാഴ്ച പു​ല​ർ​ച്ചെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്നാ​ണ് സൂ​ച​ന. പൂ​ട്ട് പൊ​ളി​ച്ച് ഉ​ള്ളി​ൽ ക​യ​റി​യാ​ണ് ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും മൊ​ബൈ​ലു​ക​ളും പ​ണ​വും മോ​ഷ​ണം മോ​ഷ്ടി​ച്ച​ത്. സി​പി​എം ഓ​ഫീ​സി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഡി​വൈ​എ​ഫ്ഐ മേ​ഖ​ലാ സെ​ക്ര​ട്ട​റി എം. നി​ഖി​ലേ​ഷി​ന്റെ ബൈ​ക്കും മോ​ഷ​ണം പോ​യി. ഇ​രി​ട്ടി പൊ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ് ഐ മ​നോ​ജ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ന് മോ​ഷ്‌​ടാ​വിന്റെ സി​സിടി​വി ദൃ​ശ്യം ല​ഭി​ച്ചെ​ങ്കി​ലും തൂ​വാ​ല ​കൊ​ണ്ട് മു​ഖം മ​റ​ച്ച നിലയിലാണ്.

Exit mobile version