Site icon Janayugom Online

രാജ്യത്ത് ഇന്ന് 44,877 കോവിഡ് രോഗികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,877 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

നിലവില്‍ 5,37,045 പേരാണ് ചികിത്സയിലുള്ളത്. 684 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 5,08,665 ആയി. പ്രതിദിന രോഗ സ്ഥിരീകരണ കണക്ക് 3.17 ആയി കുറഞ്ഞു.

eng­lish summary;There are 44,877 covid patients in the coun­try today

you may also like this video;

Exit mobile version