ഈ അധ്യയന വർഷത്തെ ഹയർ സെക്കന്ററി മോഡൽ പരീക്ഷ അടുത്തമാസം ആരംഭിക്കും. പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളുടെ മോഡൽ പരീക്ഷ ഫെബ്രുവരി 15 ന് ആരംഭിക്കും. 21ാം തീയതി പരീക്ഷ അവസാനിക്കും. പരീക്ഷകളുടെ ടൈം ടേബിളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
English Summary: This year higher secondary model exam will start on 15th
You may also like this video