Site iconSite icon Janayugom Online

ഈ മാസം 16 വരെ ഇടിമിന്നലോട് കൂടിയ മഴ മുന്നറിയിപ്പ്; 3 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഈ മാസം 16 വരെ കേരളത്തില്‍ ഇടി മിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ 15ന് യെല്ലോ അലേ‍ര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.

Exit mobile version