Site iconSite icon Janayugom Online

ആവേശം വാനോളം; നവംബറിൽ കേരളത്തിൽ എത്തുന്ന അർജന്റീന സ്‌ക്വാഡ് പ്രഖ്യാപിച്ചു

മെസിപ്പയെ വരവേല്‍ക്കാന്‍ കേരളം ഒരുങ്ങിക്കഴിഞ്ഞു. കളിക്കളത്തില്‍ മാറ്റുരക്കാന്‍ നവംബറിൽ കേരളത്തിലെത്തുന്ന അർജന്റീന ഫുട്ബോള് സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ലോകകപ്പ് സ്‌ക്വാഡിൽ നിന്നും എയ്ഞ്ചൽ ഡി മരിയയും എൻസോ ഫെർണാണ്ടസും ഒഴികെ ഒഴികെ മുഴുവൻ അംഗങ്ങളും ടീമിലുണ്ട്. ലയണൽ മെസ്സിയാണ് ടീമിന്റെ ക്യാപ്റ്റൻ.

ടീമിനെ നയിക്കാന്‍ കോച്ചായി ലയണൽ സ്‌കലോണിയും എത്തും. കാല്‍പ്പന്തുകളിയെ അത്രയേറെ ആരാധിക്കുന്ന ഈ കൊച്ചുകേരളത്തിലേക്കുള്ള അർജന്റീനയെ പോലെയൊരു ടീമിന്റെ വരവ് ഇന്ത്യൻ കായിക ചരിത്രത്തിലെ അടയാളപ്പെടുത്തലുളിലൊന്നായിരിക്കും.

Exit mobile version