Site iconSite icon Janayugom Online

എംഎന്‍ ദിനം ഇന്ന്

MNGMNG

കമ്മ്യൂണിസ്റ്റ് നേതാവ് എം എന്‍ ഗോവിന്ദന്‍ നായരുടെ 38-ാം ചരമവാര്‍ഷിക ദിനം ഇന്ന്. പാര്‍ട്ടി ഓഫീസുകള്‍ അലങ്കരിച്ചും ഛായാ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയും എം എന്‍ ഗോവിന്ദന്‍ നായരുടെ സ്മരണ പുതുക്കാന്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.
പാര്‍ട്ടി സംസ്ഥാന ആസ്ഥാനമായ എം എന്‍ സ്മാരകത്തില്‍ രാവിലെ 10.30 ന് നടക്കുന്ന പുഷ്പാര്‍ച്ചനയ്ക്ക് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എംപി നേതൃത്വം നല്‍കും. രാവിലെ ഒമ്പതിന് പട്ടത്ത് എം എന്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തും.

Eng­lish Sum­ma­ry: Today is MN Day

You may also like this video

Exit mobile version