കമ്മ്യൂണിസ്റ്റ് നേതാവ് വെളിയം ഭാർഗവന്റെ ഒമ്പതാം ചരമ വാർഷിക ദിനമായ ഇന്ന് പാർട്ടി ഓഫീസുകളിലും പൊതു ഇടങ്ങളിലും അദ്ദേഹത്തിന്റെ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി സ്മരണ പുതുക്കാൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭ്യർത്ഥിച്ചു.
പാര്‍ട്ടി ആസ്ഥാനമായ എംഎൻ സ്മാരകത്തിൽ രാവിലെ 10 ന് വെളിയം ഭാർഗവന്റെ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തും.
English summary; Today is Veliyam Bharghavan Day
You may also like this video;