Site iconSite icon Janayugom Online

മുസ്ലിം ലീഗ് മതരാഷ്ട്രവാദികളായ എസ്ഡിപിഐയ്ക്കും ജമാഅത്തെ ഇസ്ലാമിയ്ക്കും ഒപ്പമെന്ന് ടി പി രാമകൃഷ്‌ണൻ

മുസ്ലിം ലീഗ് മതരാഷ്ട്രവാദികളായ എസ്ഡിപിഐയ്ക്കും ജമാഅത്തെ ഇസ്ലാമിയ്ക്കും ഒപ്പമെന്ന് എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐയെയും ജമാഅത്ത് ഇസ്‌ലാമിയെയും മാത്രം ചേർത്ത് നിർത്താനാണ് ലീഗ് ശ്രമിച്ചത്.

നിലമ്പൂരിലെ എൽഡിഎഫ് പ്രതിനിധിയെ മുന്നണിയിൽ നിന്ന് അടർത്താൻ ഗൂഢാലോചന നടന്നു. അതാണ് ഇപ്പോൾ കാണുന്നതെന്നും ഈ തെരഞ്ഞെടുപ്പിൽ നിലമ്പൂർ മണ്ഡലത്തിൽ എൽഡിഎഫ് ജയിക്കണമെന്നും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ പറഞ്ഞു.

Exit mobile version