ഇന്ന് വിവിധ ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണമുണ്ടാകുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. ഏതാനും സര്‍വീസുകള്‍ പൂര്‍ണമായോ ഭാഗികമായോ റദ്ദാക്കിയിട്ടുണ്ട്. ചാലക്കുടി യാർഡിൽ ട്രാക്ക് മെഷീൻ ജോലികൾ നടക്കുന്നതിനാലാണ് സർവീസുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
പൂർണമായ റദ്ദാക്കൽ
06453 — എറണാകുളം-കോട്ടയം പാസഞ്ചർ
06434 — കോട്ടയം-എറണാകുളം പാസഞ്ചർ
06017 — ഷൊർണൂർ‑എറണാകുളം ജെഎൻ മെമു
06018 — എറണാകുളം — ഷൊർണൂർ മെമു
ഭാഗിക റദ്ദാക്കൽ
16127 — ചെന്നൈ എഗ്‌മോർ — ഗുരുവായൂർ എക്സ്പ്രസ്
16128 — ഗുരുവായൂർ — ചെന്നൈ എഗ്‌മോർ എക്സ്പ്രസ്
16341 — ഗുരുവായൂർ- തിരുവനന്തപുരം സെൻട്രൽ ഇന്റര്‍സിറ്റി എക്സ്പ്രസ്
16342 — തിരുവനന്തപുരം സെൻട്രൽ — ഗുരുവായൂർ ഇന്റര്‍സിറ്റി എക്സ്പ്രസ്
16187 — കാരക്കൽ- എറണാകുളം എക്സ്പ്രസ്
16188 — എറണാകുളം — കാരക്കൽ എക്സ്പ്രസ്
16328 — ഗുരുവായൂർ — മധുരൈ എക്സ്പ്രസ്
English Summary: Train services restricted today
You may also like this video
