Site icon Janayugom Online

കോട്ടയത്ത് ഇടിമിന്നലേറ്റ് ബന്ധുക്കളായ രണ്ടുപേര്‍ മരിച്ചു

കോട്ടയം ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു. മുണ്ടക്കയം കപ്പിലാമൂട് തടത്തേൽ സുനിൽ(40), സഹോദരീ ഭർത്താവ് പത്തനംതിട്ട അട്ടത്തോട് നടുപറമ്പിൽ രമേശ് (ഷിബു 45) എന്നിവരാണ് മരിച്ചത്. സ്ഥലം അളന്നു തിരിക്കുന്നതിനിടെ വൈകിട്ട് നാലു മണിയോടെയായിരുന്നു ഇരുവര്‍ക്കും ഇടിമിന്നലേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.

Eng­lish Sum­ma­ry: two died in lightning

You may also like this video

Exit mobile version