Site iconSite icon Janayugom Online

അങ്കമാലിയില്‍ സ്ലാബ് ഇടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചു

അങ്കമാലി കറുകുറ്റിയില്‍ സ്ലാബ് ഇടിഞ്ഞുവീണ് രണ്ടു തൊഴിലാളികള്‍ മരിച്ചു. ജോണി അന്തോണി (52) , വെസ്റ്റ് ബംഗാള്‍ സ്വദേശി അലി ഹസ്സന്‍ ( 30 ) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു അപകടം. ഒരാള്‍ക്ക് പരിക്കേറ്റു. നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബുകള്‍ ഇടിഞ്ഞ് വീഴുകയായിരുന്നു.

Exit mobile version