രണ്ട് ന്യൂനമർദങ്ങൾ കൂടി രൂപപ്പെട്ടതോടെ സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. കൊങ്കൺ തീരം മുതൽ വടക്കൻ കേരള തീരം വരെ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുകയാണ്.
രണ്ട് ന്യൂന മർദങ്ങൾ; സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ

