Site icon Janayugom Online

നിരോധിത ലഹരിമരുന്നുമായി പൊലീസുകാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍

നിരോധിത ലഹരിമരുന്നുമായി ഇടുക്കിയില്‍ എ ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍. സിവില്‍ പൊലീസ് ഓഫീസര്‍ ഷാനവാസ് എം ജെ. സുഹൃത്ത് ഷംനാസ് ഷാജി എന്നിവരെയാണ് തൊടുപുഴ എക്സൈസ് സംഘം പിടികൂടിയത്. ഇവരില്‍ നിന്ന് 3.6 ഗ്രാം എം ഡി എം എയും 20 ഗ്രാം ഉണക്ക കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും ബൈക്കും കസ്റ്റഡിയിലെടുത്തു. 

Eng­lish Summary:Two peo­ple, includ­ing a police­man, were arrest­ed with ille­gal drugs
You may also like this video

Exit mobile version