കളമശ്ശേരി ആറാട്ടുകടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. ഇടുക്കി സ്വദേശികളായ ബിപിൻ(24), അഭിജിത്ത്(26) എന്നിവരാണ് മരിച്ചത്. പുഴയിൽ കുളിക്കാനിറങ്ങിയ ആറ് പേരിൽ രണ്ട് പേർ ഒഴുക്കിൽപ്പെടുകയായിരുന്നു.
കളമശ്ശേരിയിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു

