Site iconSite icon Janayugom Online

കോ​വി​ഡ് വാ​ക്സി​നെ​ടു​ക്കാ​ൻ വി​സ​മ്മ​തി​ച്ച സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രെ പു​റ​ത്താ​ക്കി യു​എ​സ് വ്യോമസേന

കോ​വി​ഡ് വാ​ക്സി​നെ​ടു​ക്കാ​ൻ വി​സ​മ്മ​തി​ച്ച 27 സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രെ യു​എ​സ് വ്യോ​മ​സേ​ന പു​റ​ത്താ​ക്കി. വാ​ക്സി​നെ​ടു​ക്കാ​ത്ത​തി​ന് ആ​ദ്യ​മാ​യാ​ണ് യു​എ​സ് ഇ​ത്ത​രത്തിലൊരു ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. വാ​ക്സി​നെ​ടു​ക്കാ​ൻ വ്യോ​മ​സേ​ന എ​ല്ലാ​വ​ർ​ക്കും ന​വം​ബ​ർ ര​ണ്ടു​വ​രെ സ​മ​യം നൽകിയിരുന്നു.

ഭൂ​രി​പ​ക്ഷം സൈ​നി​ക​രും ഒ​രു ഡോ​സ് വാ​ക്സി​നെ​ങ്കി​ലും സ്വീ​ക​രി​ച്ചി​രു​ന്നു. വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​രി​ൽ നി​ന്നും ല​ഭി​ച്ച വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലാ​ത്ത​തി​നാ​ലാ​ണ് ഇ​വ​രെ പു​റ​ത്താ​ക്കി​യ​തെ​ന്ന് യു​എ​സ് വ്യോ​മ​സേ​നാ വക്താ​വ് ആ​ന്‍ സ്‌​റ്റെ​ഫ​നെ​ക് പറഞ്ഞു.

eng­lish sum­ma­ry; U.S. expels mil­i­tary per­son­nel for refus­ing to take covid vac­cine Air Force

you may also like this video;

Exit mobile version