Site iconSite icon Janayugom Online

യുപിഐ സേവനങ്ങൾ മുടങ്ങും; മുന്നറിയിപ്പുമായി എസ്ബിഐ

ഇന്ന് ഉച്ചയ്ക്ക് 1 മണി മുതൽ 4 മണി വരെ യുപിഐ സേവനങ്ങൾ മുടങ്ങും. വാർഷിക കണക്കെടുപ്പുകൾ കാരണമാണ് തടസ്സങ്ങൾ നേരിടേണ്ടി വന്നതെന്ന് എസ്ബിഐ അറിയിച്ചു. യുപിഐ ലൈറ്റും എടിഎം ഉപയോഗിച്ച് പണമിടപാടുകൾ നടത്തുന്നതിന് തടസമില്ലെന്നും എസ്ബിഐ വ്യക്തമാക്കി. 

Exit mobile version