Site iconSite icon Janayugom Online

രാജ്യത്ത് കുട്ടികൾക്കും വാക്സിൻ നൽകാൻ ശുപാർശ

രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കുട്ടികൾക്കും വാക്സിൻ നൽകാൻ ശുപാർശ. ആറ് വയസ് മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകാനാണ് ശുപാർശ.

ആരോഗ്യ മന്ത്രാലയത്തിന്റെ ഉന്നതതല സമിതിയാണ് നിർദേശം മുന്നോട്ടുവച്ചത്.

Eng­lish sum­ma­ry; vac­ci­nate chil­dren in the country

you may also like this video;

Exit mobile version