വണ്ടിപ്പെരിയാര്‍ കേസിലെ പെണ്‍കുട്ടിയുടെ അച്ഛന് കുത്തേറ്റു. കേസിലെ പ്രതിയായ അര്‍ജുന്റെ ബന്ധുവാണ് കുത്തിയതെന്നാണ് വിവരം. വണ്ടിപ്പെരിയാര്‍ ടൗണില്‍വച്ച് ഇരുവരും വാക്കേറ്റമുണ്ടായിരന്നു. ഇതിനുപിന്നാലെയാണ് കുത്തിയത്. കാലിന് പരിക്കേറ്റ ഇദ്ദേഹത്തെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
English Summary: The girl’s father was stabbed in the Vandiperiyar case
You may also like this video