കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെഡിക്കൽ ക്രിട്ടിക്കൽ കെയർ ഐസിയുവിൽ പാമ്പുകടിയേറ്റ് ചികിത്സയിൽ കഴി യുന്ന സുരേഷ് ബി (വാവ സുരേഷ്)യുടെ ആരോഗ്യനില സാധാരണ നിലയിലേക്ക്
സുരേഷിനെ ഐസിയുവിൽ നിന്നും തൊട്ടടുത്ത മുറിയിലേക്ക് മാറ്റി. ഓർമ്മശക്തിയും സംസാരശേഷിയും പൂർണ്ണമായും വീണ്ടെടുത്തു. ആഹാരം നൽകിത്തുടങ്ങി.ആന്റിബയോട്ടിക് ഉൾപ്പെടെയുളള മരുന്നുകൾ ഇപ്പോഴും നൽകുന്നുണ്ട് എന്നും ഇന്ന് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
English Summary: Vava Suresh’s health returns to normal
You may like this video also