പ്രണയാഭ്യർത്ഥന നിരസിച്ച വിരോധത്തിൽ കണ്ണൂർ കൂത്തുപറമ്പിനടുത്ത വള്ള്യായിലെ കണ്ണച്ചാൻ കണ്ടി വീട്ടിൽ വിഷ്ണുപ്രിയയെ വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി
തലശേരി അഡീഷണൽ ജില്ല സെഷൻസ് കോടതി (ഒന്ന്) ആണ് കണ്ടെത്തിയത്.
മാനന്തേരിയിലെ മുരിക്കോളി ശ്യാംജിത്താണ് പ്രതി. 2022 ഒക്ടോബർ 22നാണ് കേസിന് ആസ്പദമായ സംഭവം.
കേസില്‍ തിങ്കളാഴ്ച വിധി പറയും. തലശേരി അഡീഷണൽ ജില്ലാ സ്റ്റേഷൻ കോടതിയാണ് വിധി പറയുക.
English Summary: Vishnu Priya murder: Court finds accused Shyamjit guilty
You may also like this video