Site iconSite icon Janayugom Online

വിഎസ് അച്യുതാനന്ദൻറെ നില ഗുരുതരമായി തുടരുന്നു; മെഡിക്കൽ ബുള്ളറ്റിൻ

മുൻമുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻറെ ആരോഗ്യനില ഗുരുതരമായത്തന്നെ തുടരുന്നതായി റിപ്പോർട്ട്. വൃക്കകളും രക്തസമ്മർദ്ദവും സാധാരണ നിലയിലായിട്ടില്ല. ഇന്ന് രാവിലെ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് പുതിയ വിവരം. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിഎസിനെ ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

Exit mobile version