Site iconSite icon Janayugom Online

വിഎസ് അച്യുതാനന്തന്റെ സഹോദരി അന്തരിച്ചു

വിഎസ് അച്യുതാനന്തന്റെ സഹോദരി അന്തരിച്ചു ആഴിക്കുട്ടി അന്തരിച്ചു. 95 വയസായിരുന്നു. വാ‍ര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘകാലമായി കിടപ്പിലായിരുന്നു. സംസ്ക്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് ആലപ്പുഴയിലെ വീട്ടുവളപ്പില്‍ നടക്കും.

Exit mobile version