Site icon Janayugom Online

വിഖ്യാത സാഹിത്യകാരൻ മിലൻ കുന്ദേര അന്തരിച്ചു

വിഖ്യാത സാഹിത്യകാരൻ മിലൻ കുന്ദേര (94 ) അന്തരിച്ചു. അസുഖത്തെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ചെക്, ഫ്രഞ്ച് ഭാഷകളിൽ നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. ‘ദി അൺബെയറബിൾ ലൈറ്റ്നെസ്സ് ഓഫ് ബീയിങ്’, ‘ദി ബുക്ക് ഓഫ് ലാഫ്റ്റർ ആൻഡ് ഫൊർഗെറ്റിങ്’, ‘ദി ജോക്ക്’ തുടങ്ങിയവയാണ് പ്രശസ്ത കൃതികൾ.

Eng­lish Sum­ma­ry: writer passed away
You may also like this video

Exit mobile version