Site iconSite icon Janayugom Online

പോക്സോ കേസില്‍ യെദ്യുരപ്പ ഹാജരായി

പോക്സോ കേസില്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും , ബിജെപി നേതാവുമായ ബി എസ് യെദ്യുരപ്പ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന് മുന്നില്‍ ഹാജരായി.

യെദ്യുരപ്പയുടെ വീട്ടില്‍ നടന്ന കൂടിക്കാഴ്ചയില്‍ 17കാരിയായ തന്റെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് കാട്ടി അമ്മ കൊടുത്ത പരാതിയിലാണ് കേസ്. പ്രൊട്ടക്ഷന്‍ ഓഫാ ചില്‍ഡ്രണ്‍ ഫ്രം സെക്ഷ്വല്‍ ഓഫെന്‍സ് ആക്ട് 2012 ഐപിസി സെക്ഷന്‍ 354 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് യെദ്യുരപ്പയ്ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. 

Eng­lish Summary:
Yed­dyu­rap­pa appeared in the POCSO case

You may also like this video:

YouTube video player
Exit mobile version