കൊച്ചിയില്‍ എംഡിഎംഎയുമായി 7 യുവാക്കള്‍ പിടിയില്‍. പൊന്നുരുന്നിയിലെ ഒരു ലോഡ്ജില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഇവരില്‍ നിന്നും 24 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ബാംഗ്ലൂരില്‍ നിന്നാണ് എംഡിഎംഎ എത്തിച്ചതെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ പറഞ്ഞു.
കൊച്ചിയില്‍ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

