തിരുവനന്തപുരം വെള്ളനാടിൽ യുവാവിന് ക്രൂര മർദനം. കടുവാകുഴി സ്വദേശി നിതിനാണ് മൂന്നംഘ സംഘത്തിൻറെ മർദ്ദനമേറ്റത്. പെട്രോൾ അടിക്കാൻ പമ്പിലെത്തിയപ്പോഴായിരുന്നു സംഘം ചേർന്നുള്ള ആക്രമണം. സംഭവത്തിൽ ചാങ്ങ സ്വദേശി രാഹുൽ ‚മനു, ഗംഗാമല സ്വദേശി ശ്രീകുമാർ എന്നിവർ പൊലീസ് പിടിയിലായി.
തിരുവനന്തപുരത്ത് യുവാവിന് ക്രൂര മർദനം

