പാലക്കാട് കണ്ണന്നൂരില്‍ സ്വകാര്യ ദീര്‍ഘദൂരയാത്രാ ബസ് ബൈക്കുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു .മംഗലം ഡാം സ്വദേശി ശിവദാസനാണ് മരിച്ചത്. പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കല്ലട എന്ന ബസാണ് അപകടത്തില്‍ പ്പെട്ടത്.
ബസ് ബൈക്കിന് പിന്നിലിടിക്കുകയായിരുന്നു. തുടര്‍ന്ന് ബൈക്കും യുവാവും ബസിനടിയിലായി. ശിവദാസന്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.