16 February 2026, Monday

Related news

February 6, 2026
January 3, 2026
December 22, 2025
December 5, 2025
October 25, 2025
October 5, 2025
September 4, 2025
July 4, 2025
July 4, 2025
June 17, 2025

പാലക്കാട് സ്വകാര്യബസും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Janayugom Webdesk
പാലക്കാട്
March 24, 2025 11:04 am

പാലക്കാട് കണ്ണന്നൂരില്‍ സ്വകാര്യ ദീര്‍ഘദൂരയാത്രാ ബസ് ബൈക്കുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു .മംഗലം ഡാം സ്വദേശി ശിവദാസനാണ് മരിച്ചത്. പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കല്ലട എന്ന ബസാണ് അപകടത്തില്‍ പ്പെട്ടത്. 

ബസ് ബൈക്കിന് പിന്നിലിടിക്കുകയായിരുന്നു. തുടര്‍ന്ന് ബൈക്കും യുവാവും ബസിനടിയിലായി. ശിവദാസന്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.