കോട്ടയത്ത് യുവാവിനെ പാടത്ത് മരിച്ചനിലയില്‍ കണ്ടെത്തി. വെച്ചൂർ വാടപ്പുറത്ത്ചിറ ആന്റപ്പന്റെ മകൻ ജിജോ (26) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി ബൈക്കില്‍ സുഹൃത്തിനൊപ്പം കുമരകത്തെത്തിയ ജിജോയെ പിന്നീട് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
English Summary: Youth foud De-ad in Kottayam
You may like this video also