നിരവധി ദേശീയ പുരസ്കാരങ്ങൾ നേടിയ KPAC ലളിതയുടെ വിയോഗം മലയാള ചലച്ചിത്ര ലോകത്ത് നികത്താനാവാത്ത വിടവാണെന്ന് അഭിനയം കൊണ്ട് വിസ്മയങ്ങൾ സൃഷ്ടിച്ച ഇടതു സഹയാത്രികയായ നടിയുടെ വിയോഗം എന്ന് യുവകലാസാഹിതി ഖത്തർ സെക്രട്ടറി രാഗേഷ് കുമാര്‍, പ്രസിഡന്റ് അജിത് പിള്ള എന്നിവർ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
English Summary: Yuvakalasahithy condolences on KPAC Lalitha’s death
You may like this video also