Site icon Janayugom Online

കൊല്ലത്ത് പതിമൂന്നുകാരന് ക്രൂര മര്‍ദ്ദനം; പിതാവ് അറസ്റ്റില്‍

കൊല്ലം ക​ട​യ്ക്ക​ലി​ൽ മ​ക​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച പി​താ​വ് അ​റ​സ്റ്റി​ൽ. ക​ട​യ്ക്ക​ൽ കു​മ്മി​ൾ സ്വ​ദേ​ശി നാ​സ​റു​ദ്ദീ​നാ​ണ് പി​ടി​യി​ലാ​യ​ത്. കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്.നാഭിയില്‍ ചവിട്ടേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. ബന്ധുവീട്ടില്‍ പോയതിനാണ് കുട്ടിയെ മര്‍ദ്ദിച്ചത്. കുട്ടിയെ മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

Eng­lish summary:13 year-old bru­tal­ly beat­en by Father
you may also like this video;

Exit mobile version