Site icon Janayugom Online

ഭാരത് സേവക് ഓണർ പുരസ്കാരം ഷാജി ഇടപ്പള്ളിക്ക്

shaji

സെൻട്രൽ ഭാരത് സേവക് സമാജ് നൽകുന്ന “ഭാരത് സേവക് ഓണർ“ദേശീയ പുരസ്‌കാരം ജനയുഗം കൊച്ചി ബ്യുറോ റിപ്പോർട്ടർ ഷാജി ഇടപ്പള്ളിക്ക്. മാധ്യമരംഗത്തെയും കലാ,സാഹിത്യ, സാംസ്കാരിക, വിഭ്യാഭ്യാസ മേഖലക്ക് നൽകിയ പിന്തുണയും സേവനവും കണക്കിലെടുത്താണ് പുരസ്കാരം .ജനുവരി 12 ന് തിരുവനന്തപുരം കവടിയാറിൽ നടക്കുന്ന സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും.

Eng­lish Sum­ma­ry: Bharat Sevak Hon­or Award to Sha­ji Edapally

You may also like this video

Exit mobile version